Connect with us

എനിക്ക് ആദ്യമായി ആർത്തവം വന്നപ്പോൾ ഏതൊ മാരക രോ​ഗമാണെന്നും മരിച്ചുപോകുമെന്നും കരുതി! മകൾക്ക് അങ്ങനെ സംഭവിക്കാൻ പാടില്ല- സുപ്രിയ മേനോൻ

Malayalam

എനിക്ക് ആദ്യമായി ആർത്തവം വന്നപ്പോൾ ഏതൊ മാരക രോ​ഗമാണെന്നും മരിച്ചുപോകുമെന്നും കരുതി! മകൾക്ക് അങ്ങനെ സംഭവിക്കാൻ പാടില്ല- സുപ്രിയ മേനോൻ

എനിക്ക് ആദ്യമായി ആർത്തവം വന്നപ്പോൾ ഏതൊ മാരക രോ​ഗമാണെന്നും മരിച്ചുപോകുമെന്നും കരുതി! മകൾക്ക് അങ്ങനെ സംഭവിക്കാൻ പാടില്ല- സുപ്രിയ മേനോൻ

പെൺകുട്ടികൾക്ക് ഒരു പ്രായമാകുമ്പോൾ ചില കാര്യങ്ങൾ വ്യക്തമായി പറഞ്ഞുകൊടുക്കേണ്ടതുണ്ട്. ഇപ്പോൾ സുപ്രിയ മേനോൻ സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു കുറിപ്പാണ് ചർച്ചയാവുന്നത്. ‘ആർത്തവത്തെക്കുറിച്ച് എങ്ങനെ മകൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കുമെന്ന് ചിന്തിച്ചപ്പോഴാണ് ‘മെൻസ്ട്രുപീഡിയ കോമിക് എന്ന പുസ്തകം സുപ്രിയയുടെ മനസ്സിൽ തെളിഞ്ഞത്. തനിക്ക് ആദ്യമായി ആർത്തവം വന്നപ്പോൾ, ആർത്തവത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട മാറ്റങ്ങളെ കുറിച്ചും അറിവില്ലാത്തതിനാൽ ഏതൊ മാരക രോ​ഗമാണെന്നും മരിച്ചുപോകുമെന്നുമാണ് താൻ കരുതിയതെന്നും അല്ലി അതേ കുറിച്ച് അറിയാതെയിരിക്കരുതെന്ന് തനിക്ക് ആ​ഗ്രഹമുണ്ടായിരുന്നുവെന്നും ആർത്തവത്തെക്കുറിച്ചുള്ള ആശയം വിശദീകരിക്കാൻ ഈ പുസ്തകം സഹായകമായിട്ടുണ്ടെന്നും സുപ്രിയ പറയുന്നു. എനിക്ക് ആദ്യമായി ആർത്തവം വന്നപ്പോൾ, ആർത്തവത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട മാറ്റങ്ങളെ കുറിച്ചും എനിക്ക് അറിവില്ലാത്തതിനാൽ ഏതൊ മാരക രോ​ഗമാണെന്നും മരിച്ചുപോകുമെന്നുമാണ് താൻ കരുതിയതെന്നും അല്ലി അതേ കുറിച്ച് അറിയാതെ അല്ലെങ്കിൽ അവളുടെ സമപ്രായക്കാരിൽ നിന്നുള്ള പാതി വെന്ത വിവരം മാത്രം മനസ്സിലാക്കരുത് എന്ന് ഉറപ്പാക്കാൻ താൻ ആഗ്രഹിച്ചുവെന്നും സുപ്രിയ പറയുന്നു.

പ്രായപൂർത്തിയാകുന്നതും അതുവഴി വരുന്ന മാറ്റങ്ങളും ചെറിയ കുട്ടികളുമായി കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങളാണ്.

അല്ലിയോട് അതേക്കുറിച്ച് എങ്ങനെ സംസാരിക്കണമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ആർത്തവത്തെക്കുറിച്ചുള്ള ആശയം വിശദീകരിക്കാനും അവൾക്ക് ആർത്തവത്തെ ധാരണ നൽകാനും ഈ പുസ്തകം തന്നെ വളരെയധികം സഹായിച്ചിട്ടുണ്ട് എന്നാണ് സുപ്രിയ പറയുന്നത്.

Continue Reading
You may also like...

More in Malayalam

Trending