Connect with us

എംഡിഎംഎയുമായി സീരിയൽ നടി പിടിയിൽ! പോലീസ് വീട്ടിൽ കയറി പൊക്കി

Uncategorized

എംഡിഎംഎയുമായി സീരിയൽ നടി പിടിയിൽ! പോലീസ് വീട്ടിൽ കയറി പൊക്കി

എംഡിഎംഎയുമായി സീരിയൽ നടി പിടിയിൽ! പോലീസ് വീട്ടിൽ കയറി പൊക്കി

എംഡിഎംഎയുമായി സീരിയൽ നടി പിടിയിൽ. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ ശ്രീ നന്ദനത്തിൽ ഷംനത്ത് (പാർവതി – 36) ആണ് പിടിയിലായത്. പരവൂരിലാണ് സംഭവം. ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിലാണു പൊലീസ് പരിശോധന നടത്തിയത്. 3 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഷംനത്തിനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. പരവൂർ ഇൻസ്പെക്ടർ ഡി.ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഷംനത്ത് പിടിയിലായത്.

Continue Reading
You may also like...

More in Uncategorized

Trending