Connect with us

ആ ഒരു ആശയം തന്നത് ധനുഷ് സാറാണ്.. അവൾക്കത് ഇഷ്ടപ്പെട്ടു.. ഞങ്ങൾ പ്രണയത്തിലാകാൻ കാരണം ധനുഷ്; തുറന്ന് പറഞ്ഞ് വിഘ്നേഷ് ശിവൻ

Malayalam

തമിഴകത്ത് നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം വലിയ രീതിയിലാണ് ആരാധകർ ആഘോഷിച്ചത്. 2022 ൽ ആണ് നയൻതാര വിഘ്‌നേഷ് ശിവനെ വിവാഹം കഴിക്കുന്നത്. ഇരുവരെയും പരസ്പരം അടുപ്പിച്ചത് നടൻ ധനുഷാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിഘ്‌നേഷ് ശിവൻ. നാനും റൗഡി താൻ സിനിമയുടെ കഥ നയൻതാരയോട് പറയാനുള്ള ആശയം തന്നത് ധനുഷ് സാറാണ്. അവൾക്കത് ഇഷ്ടപ്പെട്ടു. അവൾ വന്നതോടെയാണ് ആ സിനിമ ചെയ്യാൻ ആദ്യം താത്പര്യമില്ലെന്ന് പറഞ്ഞ വിജയ് സേതുപതിയെയും എനിക്ക് കാസ്റ്റ് ചെയ്യാൻ സാധിച്ചത്. തിരക്കഥയെ കുറിച്ച് വിജയ് സേതുപതിക്ക് ആദ്യം ബോദ്ധ്യമുണ്ടായിരുന്നില്ല. എന്നാൽ നയൻ പറഞ്ഞതിനുശേഷമാണ് അദ്ദേഹം സമ്മതിച്ചത്. നയനൊപ്പം ഒരുപാട് സമയം ചെലവഴിക്കാൻ ആ സിനിമ എനിക്ക് വഴിയൊരുക്കി. ഒരുവർഷത്തിനുള്ളിൽ ഞങ്ങൾ പങ്കാളികളായി. വിഘ്‌നേഷ് ശിവൻ പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending