ആറുമാസം ഗർഭിണി!! ആഘോഷമാക്കി താര സുന്ദരി… എനിക്ക് ഭ്രാന്താണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം, പക്ഷെ ഇതൊരു അനുഭവമാണ്
By
Published on
താൻ അമ്മയാകാൻ പോകുന്ന വിവരം ബ്രിട്ടണിലെ മാതൃദിനമായ മാര്‍ച്ച് 31 നാണ് എമി ആരാധകരുമായി പങ്കുവയ്ച്ചത്. തന്റെ കാമുകനായ ജോര്‍ജ് പനായോട്ടുവുമൊപ്പമുള്ള ചിത്രം പുറത്ത് വിട്ട് ആയിരുന്നു താര സുന്ദരി ഇക്കാര്യം തുറന്നു പറഞ്ഞത്. ഇപ്പോഴിതാ ആറു മാസം ഗർഭിണിയായ എമി ജാക്സൺ യൂറോപ്പ് യാത്രയിലാണ്. ” ഒരു ഫോട്ടോയ്ക്ക് എമി നൽകിയ ക്യാപ്ഷൻ ഇതായിരുന്നു… ആറുമാസം ഗർഭിണിയായ സമയത്ത് യൂറോപ്പിലാകമാനം റോഡ് യാത്ര ചെയ്യുന്ന എനിക്ക് ഭ്രാന്താണെന്ന് ജനങ്ങൾ ചിന്തിച്ചേക്കാം. പക്ഷേ ഇതൊരു അത്ഭുതകരമായ അനുഭവമാണ്, .. സ്ത്രീകളെ ബോധവൽക്കരിക്കുന്നതിനും ലോകമാകമാനമുളള സ്ത്രീകളെയും കുട്ടികളെയും സഹായിക്കുന്നതിന് വേണ്ടിയും പണം സ്വരൂപിക്കാൻ തുടങ്ങിയ ‘ക്യാഷ് ആൻഡ് റോക്കറ്റ്’ പരിപാടിയുടെ ഭാഗമായാണ് എമിയുടെ യാത്ര. യൂറോപ്പ് യാത്രയിൽനിന്നുളള ചിത്രങ്ങൾ എമി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
Continue Reading
You may also like...
Related Topics:Featured
