Connect with us

അറയ്ക്കൽ തറവാട്ടിൽ നിന്നും എന്നന്നേക്കുമായി ഗീതു പടിയിറങ്ങുമോ?

serial news

അറയ്ക്കൽ തറവാട്ടിൽ നിന്നും എന്നന്നേക്കുമായി ഗീതു പടിയിറങ്ങുമോ?

അറയ്ക്കൽ തറവാട്ടിൽ നിന്നും എന്നന്നേക്കുമായി ഗീതു പടിയിറങ്ങുമോ?

അറയ്ക്കൽ തറവാട്ടിൽ നിന്നും എന്നന്നേക്കുമായി ഗീതു പടിയിറങ്ങുമോ എന്ന ആശങ്കയിലാണ് ഗീതാഗോവിന്ദം പ്രേക്ഷകർ . പിരിയുമെന്നായപ്പോൾ രണ്ടുപേരുടെയും സ്നേഹം പുറത്ത് വരുന്നുണ്ട്. ഇതൊക്കെ കാണുമ്പോൾ നമുക് അറിയാതെ തോന്നിപോകും രണ്ടുപേരും പിരിയല്ലേ എന്ന്.

More in serial news

Trending