അഥിതിയോട് തട്ടിക്കയറി ആദി; സൂര്യയ്ക്കുള്ള ശിക്ഷ ഉറപ്പായും ഒരു മധുരപ്രതികരമായിരിക്കും ; ആദിസാർ ശരിക്കും കോമാളിയായി; കൂടെവിടെ ഇനി വരുന്നത് അടിപൊളി എപ്പിസോഡ്!
അഥിതിയോട് തട്ടിക്കയറി ആദി; സൂര്യയ്ക്കുള്ള ശിക്ഷ ഉറപ്പായും ഒരു മധുരപ്രതികരമായിരിക്കും ; ആദിസാർ ശരിക്കും കോമാളിയായി; കൂടെവിടെ ഇനി വരുന്നത് അടിപൊളി എപ്പിസോഡ്!
അഥിതിയോട് തട്ടിക്കയറി ആദി; സൂര്യയ്ക്കുള്ള ശിക്ഷ ഉറപ്പായും ഒരു മധുരപ്രതികരമായിരിക്കും ; ആദിസാർ ശരിക്കും കോമാളിയായി; കൂടെവിടെ ഇനി വരുന്നത് അടിപൊളി എപ്പിസോഡ്!
ഇന്ന് ശരിക്കും ആദി സാർ ഒരു കോമാളിയായിപ്പോയി… വീണിടത്തുകുടന്നു ഉരുളുക എന്നൊക്കെ പറയുന്ന പോലെ. പക്ഷെ ബോർ ആക്കാതെ ആ എപ്പിസോഡ് ഫിനിഷ് ചെയ്തു. ജനറൽ പ്രൊമോ കണ്ടപ്പോഴും ഇന്നലത്തെ എപ്പിസോഡിന്റെ പോക്ക് കണ്ടപ്പോഴും ഞാൻ കരുതിയത്, ഇതും പറഞ്ഞ് ആദിയും അതിഥിയും പിണങ്ങുകയും അതോടെ ഋഷിയുടെയും സൂര്യയുടെയും കാര്യം എങ്ങും എത്താതെ പോകുകയും ചെയ്യും എന്നാണ്.
പക്ഷെ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ഒന്നുറപ്പിച്ചു, ഋഷിയ്ക്ക് സൂര്യയോട് ഒരു പിണക്കവും ഇല്ല. പിണക്കം ഇല്ലന്ന് മാത്രമല്ല, ഋഷി വളരെ വ്യക്തമായി തന്നെ ഒരു തീരുമാനം എടുത്തിട്ടുണ്ട്.. ഋഷിയ്ക്ക് എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തിൽ ഒരു കൺഫ്യൂഷൻ ഇല്ല. നിങ്ങൾ തന്നെ ഒന്ന് ഓർത്തു നോക്കിക്കേ … ഋഷി ഒന്നും ആദി സാറിനോട് പറഞ്ഞിട്ടില്ല.. അമ്മയെ വിളിച്ചും ഒന്നും സംസാരിച്ചില്ല.
സാധാരണ ഗതിയിൽ ഇങ്ങനെ ആകില്ലല്ലോ.. ഇപ്പോൾ ആദി സാറുമായിട്ട് ഒരു പ്രശ്നം ഋഷി സാറിന് വന്നപ്പോൾ അമ്മയെ വിളിച്ചു സൊല്യൂഷൻ ചോദിച്ചു. ഇതിൽ എനിക്ക് സൂപ്പർ എന്ന് പറയാൻ തോന്നിയത്, ഋഷിയുടെ ആ ആറ്റിട്യൂട് ആണ്.. ഋഷിയ്ക്കെന്നല്ല .. ഏതൊരു വ്യക്തിയാലായും അവർക്കു അവരുടെ ജീവിതത്തിൽ നടക്കുന്നത്തിന്റെ കാര്യങ്ങളെ കുറിച്ച് ഒരു ക്ലിയർ പിക്സ്ച്ചർ ഉണ്ടായിരിക്കണം. എന്താണ്, തീരുമാനിക്കേണ്ടത്.. എസ്പെഷ്യലി പ്രണയക്കാര്യത്തിൽ.
പിന്നെ ആദി സാറിന്റെ ഈ സ്വഭാവം പഴയ ആദി സാറിന്റെ സ്വഭാവവുമായി ഒരു ബന്ധവും ഇല്ല. ഇതൊരു പുതിയ ആദി സാർ ആണ്. അങ്ങനെ തന്നെ നമുക്ക് ഈ കഥാപാത്രത്തെ കാണാം. ഈ ആദി സാർ ഒരു രസികനായ, എന്നാൽ പക്വതയോടെ കാര്യങ്ങൾ നോക്കിക്കാണുന്ന.. ഒരു കലാകാരൻ…
ഏറ്റവും വലിയ ആഗ്രഹം ബാക്കിയാക്കിയാണ് സുധി യാത്രയായതെന്ന് നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു വീടുവെയ്ക്കണമെന്നായിരുന്നു...
തിയേറ്ററിൽ റിലീസ് ചെയ്തതിന് പിന്നാലെ അടുത്തിടെയാണ് അഖില് സത്യന് സംവിധാനം ചെയ്ത ‘പാച്ചുവും അത്ഭുതവിളക്കും ഒടിടിയിൽ എത്തിയത്. അഞ്ജന ജയപ്രകാശാണ് സിനിമയിലെ...
കൊല്ലം സുധിയെന്ന നടന്റെ മരണത്തിലൂടെ പ്രതിഭാശാലിയായ ഒരു കലാകാരനെ മലയാളത്തിന് നഷ്ടപെട്ടിരിക്കുകയാണ്. സ്വന്തമായി ഒരു വീട് കെട്ടിപൊക്കാനുള്ള പരക്കം പാച്ചിലിനിടെയാണ് മരണം...
മരണം രംഗബോധമില്ലാത്ത കോമാളി ആണെന്ന് പറയുന്നത് എത്ര സത്യമാണ് …ഒട്ടും നിനച്ചിരിക്കാത്ത സമയത്തു ചിരിച്ചും ചിരിപ്പിച്ചും നടക്കുന്ന സന്തോഷങ്ങൾ തല്ലിക്കെടുത്തിയാണ് മരണം...