Uncategorized
അതീവ സുന്ദരിയായി ശ്രീതു! മണവാളന്റെ ലുക്കിൽ അർജുൻ; ഇതാണ് കാത്തിരുന്ന റൊമാൻസ്.. വീഡിയോ ഏറ്റെടുത്ത് ശ്രീജുൻ ഫാൻസ്
അതീവ സുന്ദരിയായി ശ്രീതു! മണവാളന്റെ ലുക്കിൽ അർജുൻ; ഇതാണ് കാത്തിരുന്ന റൊമാൻസ്.. വീഡിയോ ഏറ്റെടുത്ത് ശ്രീജുൻ ഫാൻസ്

ബിഗ് ബോസ് മലയാളം സീസൺ 6ൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട താര ജോഡികളായിരുന്നു ശ്രീതു-അർജുൻ. ശ്രീജുൻ’ എന്ന പേരിലായിരുന്നു ഇരുവരേയും ആരാധകർ ആഘോഷിച്ചത്. ഒരുപക്ഷെ ജാസ്മിൻ-ഗബ്രി കോമ്പോയേക്കാൾ ഷോയിൽ സ്വീകാര്യത ലഭിച്ചതും ഇവർക്കായിരുന്നു. ഷോ കഴിഞ്ഞതിന് ശേഷവും വലിയ സൗഹൃദമാണ് ഇരുവരും പുലർത്തുന്നത്. പലപ്പോഴും ഒന്നിച്ചുള്ള വീഡിയോകൾ താരങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഒരു പരസ്യ ഷൂട്ടാണ് താരങ്ങൾ പങ്കിട്ടത്. എന്നാൽ വീഡിയോയ്ക്ക് താഴെ ശ്രീജുൻ ആരാധകർ ആഘോഷിക്കുകയാണ്.
മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും ഗായികയുമാണ് റിമി ടോമി. സോഷ്യൽ മീഡിയയിലും റിമി സജീവമാണ്. ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
മലയാള സിനിമയുടെ മുഖശ്രീ എന്നറിയപ്പെടുന്ന നടിയാണ് കാവ്യമാധവൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ഇന്ദ്രജിത്ത് സുകുമാരൻ പ്രേക്ഷകർക്ക് പരചിതമാണ്. അതിനുപരി സുകുമാരന്റെ കുടുംബം മലയാളികൾക്ക് ഇഷ്ട്ടമാണ്. താരകുടുംബമാണ് ഇവരുടേത്. ഇന്ദ്രജിത്ത് സുകുമാരൻ പൃഥ്വിരാജ് സുകുമാരൻ മലയാളികൾക്ക്...