Malayalam
സിനിമകളുടെ ഓണ്‍ലൈന്‍ റിലീസ് ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ച് ചലച്ചിത്ര സംഘാടകര്‍
സിനിമകളുടെ ഓണ്‍ലൈന്‍ റിലീസ് ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ച് ചലച്ചിത്ര സംഘാടകര്‍
Published on
കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യം ലോക്ക് ഡൌണ്‍ ആയതോടെ സിനിമാ മേഖല വളരെ അധികം പ്രതിസന്ധി നേരിടുകയാണ്. പ്രതിസന്ധി തരണം ചെയ്യാന്‍ പല വഴികളും സിനിമ സംഘടനകള്‍ ചര്‍ച്ച ചെയ്യുകയാണ്. ഇപ്പോള്‍ ലോക്ക് ഡൌണ്‍ സാഹചര്യത്തില്‍ സിനിമകളുടെ ഓണ്‍ലൈന്‍ റിലീസ് ചര്‍ച്ചചെയ്യാന്‍ യോഗം സംഘടിപ്പിച്ചു ചലച്ചിത്ര സംഘാടകര്‍ . ഓണ്‍ലൈന്‍ സിനിമ റിലീസിന് താല്പര്യമുള്ള നിര്‍മാതാക്കളുടെ അഭിപ്രയം യോഗം ചര്‍ച്ച ചെയ്തു. ഓണ്‍ലൈന്‍ റിലീസിന് താല്പര്യമുള്ളവര് മെയ് 30 വിവരം അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ എല്ലാ സംഘടനകളുമായും ആലോചിച്ച് തീരുമാനം എടുക്കാമെന്നാണ് യോഗം അറിയിച്ചിരിക്കുന്നത്. അതേസമയം കൂടുതല്‍ നിര്‍മാതാക്കളും തിയേറ്റര്‍ റിലീസിനാണ് താത്പര്യം പ്രകടിപ്പിച്ചതെന്നാണു സൂചന.
അതേസമയം സിനിമ മേഖലയിലെ എല്ലാ സംഘടനകളുമായും ആലോചിക്കാതെ ഓണ്‍ലൈന്‍ റിലീസ് വിഷയത്തില്‍ ഏകപക്ഷീയമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാവില്ല എന്നും യോഗം അറിയിച്ചു. ലോക്ക് ഡൌണ്‍ സാഹചര്യത്തില്‍ തടസ്സപ്പെട്ടുകിടക്കുന്ന സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്കും അസോസിയേഷന് കത്തയച്ചിരുന്നു.
ബിഗ് ബോസ് മലയാളം സീസൺ ആറ് മൂന്ന് ആഴ്ചകൾ പിന്നിടാൻ ഒരുങ്ങുകയാണ്. ഇതിനോടകം തന്നെ സംഭവബഹുലമായ കാര്യങ്ങളാണ് ബിഗ് ബോസിൽ അരങ്ങേറിയത്....
ബിഗ് ബോസ് മലയാളം സീസൺ ആറ് മൂന്ന് ആഴ്ചകൾ പിന്നിടാൻ ഒരുങ്ങുകയാണ്. ഇതിനോടകം തന്നെ സംഭവബഹുലമായ കാര്യങ്ങളാണ് ബിഗ് ബോസിൽ അരങ്ങേറിയത്....
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയില്‍ കാണിക്കുന്ന കുരങ്ങന്റെ തലയോട്ടി യഥാര്‍ത്ഥത്തില്‍ താന്‍ ഗുണ ഗുഹയില്‍ പോയപ്പോള്‍ ലഭിച്ചതാണെന്ന് സംവിധായകന് ചിദംബരം. ഏതാണ്ട് ഒരു...
സംഘര്‍ഷം ഒന്നിനും പരിഹാരമല്ലെന്ന് ബിജെപി നേതാവ് കൃഷ്ണ കുമാര്‍. കൊല്ലത്തെ പ്രധാന സ്ഥാനാര്‍ത്ഥികളായ പ്രേമചന്ദ്രനും മുകേഷിനുമൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചും തമാശകള്‍...
ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ വായിക്കാത്ത മലയാളികൾ വളരെ ചുരുക്കം ആയിരിക്കും. മരുഭൂമിയിൽ അകപ്പെട്ട് പോയ നജീബിന്റെ കഥ വായിക്കുമ്പോൾ ഓരോരുത്തരുടെയും...